കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്), നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ (NCAAH), ഡി.ബി.ടി-ബയോഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹാൻഡ്സ്-ഓൺ കംപ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫർമാറ്റിക്സ് പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ലൈഫ് സയൻസ് പശ്ചാത്തലമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ / യു.ജി (7 ദിവസം) / പി.ജി & പി.എച്ച്.ഡി (14 ദിവസം) / പി.ഡി.എഫ് & ഫാക്കൽറ്റി (21 ദിവസം) വിഭാഗങ്ങളിൽപ്പെട്ടവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല.
പരിശീലനം 2026 മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടക്കും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 25 ന് ഭക്തജന സംഗമം നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശബിരി മല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് വിചാ രണ കോതിയിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജിവരെ സി പി ഐ എംഅധിക്ഷേപിക്കാനുള്ള ശ്രമം അപലപനീയമാണ്. സിപി ഐ
എം സംസ്ഥാന സെകട്ടറി കണ്ഠരര്
രാജീവരരെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത് കൊള്ളക്കാരുടെ പട്ടികയിൽ പെടുന്ന ആളാണ് എന്നാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ അംഗീകരിക്കില്ല എന്ന സിപിഎമ്മിന്റെ സ്ഥിരം ശൈലിയുടെ പ്രതിഫലനമാണ് എന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട്
സന്ദീപ് വചസ്പതി പറഞ്ഞു. ......
ചെങ്ങന്നൂർ പെരുമ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂരാതി പുരസ്കാരം റാപ് സംഗീതജ്ഞനായ വേടന് ഫെബ്രുവരി 26 വൈകിട്ട് ആറിന് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. 50 ,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ......
ചെങ്ങന്നൂര് : നഗരസഭ വികസന സെമിനാര് ചെയര്പേഴ്സണ് മനീഷ് കീഴാമഠത്തില് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് പി.കെ.അനില്കുമാര് അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന് രാജീവ് ചന്ദ്രന് പദ്ധതി വിശദീകരണം നടത്തി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എസ് എം എസ് റിസർച്ച് ഫോറത്തിന്റെ നേതൃത്വത്തിൽ 'Conceptualizing Research & Model Development' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന ചടങ്ങ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ് എം എസ്) പൂർവ്വവിദ്യാർഥിയുടെ സാമ്പത്തിക പിന്തുണയോടെ നടപ്പിലാക്കുന്ന എസ് എം എസ് കെട്ടിട നവീകരണ പദ്ധതി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ......
കുട്ടികൾ കുറവുള്ള സ്കൂളുകളിൽ കലാ-കായിക പ്രവർത്തിപരിചയ പീരിഡുകൾ പഠിപ്പിക്കുന്നതിന് മറ്റ് വിഷയങ്ങളിലെ അധ്യാപകർ തന്നെ കൈകാര്യം ചെയ്യുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വ്യക്തത.കലാ-കായിക പ്രവർത്തി പരിചയ പീരിഡുകൾ മറ്റ് വിഷയങ്ങൾക്ക് മാറ്റിവയ്ക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് നല്കിരുന്നു.മതിയായ കലാകായിക അധ്യാപകരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കുന്നതിന് മുമ്പ് കമ്മീഷൻ നിർദ്ദേശം നടപ്പിലാക്കരുതെന്നും കമ്മീഷൻ ഉത്തരവ് പുനഃപരിശോധിക്കുവാൻ അപ്പീൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിരുന്നു. ......
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ മതപരിവർത്തനമാരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിലായി. ജോസ് തോമസ് എന്നയാളെയാണ് സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
കൊച്ചി : ക്ലൗഡ് സുരക്ഷാരംഗത്തെ മുൻനിര കമ്പനിയായ സ്കെയ്ലറും ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെലും ചേർന്ന് എഐ ആൻഡ് സൈബർ ത്രെട്ട് റിസർച്ച് സെന്റർ ഇന്ത്യയിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും നിർണായകമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, ഊർജം തുടങ്ങിയ മേഖലകളെയും ഡിജിറ്റൽ ഉപയോക്താക്കളെയും സംരക്ഷിക്കുക എന്നതാണ് ഈ ഡിജിറ്റൽ സംരംഭത്തിൻറെ പ്രധാന ലക്ഷ്യം.
സ്വകാര്യ-പൊതു മേഖലകൾ, അക്കാദമിക് രംഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവയെ ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്തുന്ന ഒരു ദേശീയ ഗവേഷണ ശൃംഖലയായി ഈ റിസർച്ച് സെന്റർ പ്രവർത്തിക്കും. സ്കെയ്ലറിന്റെ ആഗോള സാങ്കേതിക വിദ്യയെ ഇന്ത്യയുടെ തദ്ദേശീയ സാഹചര്യങ്ങളുമായി കോർത്തിണക്കി ‘ഇന്ത്യയിൽ, ഇന്ത്യയ്ക്കുവേണ്ടി’ എന്ന നയത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യ ഇന്നൊരു ഡിജിറ്റൽ പരിവർത്തനത്തിലൂടെയാണ് കടന്നു പോകുന്നത്. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും അനാവശ്യ കലഹങ്ങളും ഉണ്ടാകാൻ സാധ്യത. ധനനഷ്ടവും അപകടഭീതിയും സൂചന നൽകുന്നു.......